Visit on Instagram

എല്ലായ്പ്പോഴും ആരെങ്കിലുമൊരാള്‍ ഒരു കാല്‍പന്തിന്റെ പുറകെ ഓടുന്നുണ്ടാകും. അത് ചിലപ്പോൾ  അങ്ങ് ചിലിയിലെ സാന്റിയാഗോ നാഷണൽ സ്റ്റേഡിയത്തിലാകാം, അതല്ലെങ്കിൽ ബ്രസീലിലെ മാറക്കാനായിലോ, മിലാനിലെ സാൻസീറോയിലോ ആകാം. അതുമല്ലെങ്കിൽ ഒരു ബീച്ചിൽ, ഒരു സ്കൂൾ ഗ്രൗണ്ടിൽ, ഒരു ഫ്ലാറ്റിന്റെ പ്ലെയിങ് ഏരിയയിൽ, ഒരു നാട്ടിടവഴിയിൽ, ഒരു ചേരിയുടെ ഇടുങ്ങിയ ഇടമുറ്റത്ത് ഒരു അഡിഡാസോ പ്യൂമയോ അതുമല്ലെങ്കിൽ തട്ടുകൊണ്ട് വയറുപൊട്ടിയ ഒരു നാടന്‍ പന്തോ എന്തായാലും പാഞ്ഞ് നടക്കുന്നുണ്ടാകും. പിന്നാലെ പായുന്നതാകട്ടെ ക്രിസ്റ്റ്യാനോയോ മെസ്സിയോ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട ഒരു ജോണോ ജാഫറോ ആരുമാകാം. എന്തായാലും ഒന്നുറപ്പാണ്, ഉരുളുന്ന ഒരു പന്തുമായേ ഈ ഭൂമി തിരിയുന്നുണ്ടാകൂ. ദാരിയസ് റുക്കറുടെ പാട്ടുവരിപോലെ കാൽപന്ത് കളിയെത്തുന്ന കാലവും കാൽപന്ത് കളിക്കായുള്ള കാത്തിരിപ്പുകാലവും എന്നതിപ്പുറം ഒന്നുമില്ലെന്നതാണു സത്യം. അല്ലെങ്കിലും ഇത് കളി വേറെയാണ്. മഴ നോക്കി ഇവിടെ ആരും മൈതാനത്ത്‌ എത്താറില്ല. പത്ത് പന്തെറിഞ്ഞാരും വെള്ളക്കുപ്പി തേടാറുമില്ല. പുല്ലും കല്ലും നോക്കി കളി ഗണിക്കാനും ആര്‍ക്കുമാകില്ല. വെള്ള വരയിട്ട്  വല കെട്ടാനൊരു ഇടം കിട്ടിയാൽ  വിസിലൂതിയങ്ങു തുടങ്ങുകയാണ്.
-
#ownvoicechallenge  #ownvoices  #instagood  #instafeed  #instagram  #ınstadaily #music  #singing  #singersofinstagram  #instasong  #tiktoksingers  #tiktokmalayalam  #tiktok  #instamusic  #instaexplore  #instasupport  #bornoninstagram  #viralsong  #viralvideos  #viraltalent  #instafeed  #instamusic #keralablasters #mallu #comedy #troll #footballplayers #video #watermelon #bday #uefa #handicrafts

എല്ലായ്പ്പോഴും ആരെങ്കിലുമൊരാള്‍ ഒരു കാല്‍പന്തിന്റെ പുറകെ ഓടുന്നുണ്ടാകും. അത് ചിലപ്പോൾ അങ്ങ് ചിലിയിലെ സാന്റിയാഗോ നാഷണൽ സ്റ്റേഡിയത്തിലാകാം, അതല്ലെങ്കിൽ ബ്രസീലിലെ മാറക്കാനായിലോ, മിലാനിലെ സാൻസീറോയിലോ ആകാം. അതുമല്ലെങ്കിൽ ഒരു ബീച്ചിൽ, ഒരു സ്കൂൾ ഗ്രൗണ്ടിൽ, ഒരു ഫ്ലാറ്റിന്റെ പ്ലെയിങ് ഏരിയയിൽ, ഒരു നാട്ടിടവഴിയിൽ, ഒരു ചേരിയുടെ ഇടുങ്ങിയ ഇടമുറ്റത്ത് ഒരു അഡിഡാസോ പ്യൂമയോ അതുമല്ലെങ്കിൽ തട്ടുകൊണ്ട് വയറുപൊട്ടിയ ഒരു നാടന്‍ പന്തോ എന്തായാലും പാഞ്ഞ് നടക്കുന്നുണ്ടാകും. പിന്നാലെ പായുന്നതാകട്ടെ ക്രിസ്റ്റ്യാനോയോ മെസ്സിയോ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട ഒരു ജോണോ ജാഫറോ ആരുമാകാം. എന്തായാലും ഒന്നുറപ്പാണ്, ഉരുളുന്ന ഒരു പന്തുമായേ ഈ ഭൂമി തിരിയുന്നുണ്ടാകൂ. ദാരിയസ് റുക്കറുടെ പാട്ടുവരിപോലെ കാൽപന്ത് കളിയെത്തുന്ന കാലവും കാൽപന്ത് കളിക്കായുള്ള കാത്തിരിപ്പുകാലവും എന്നതിപ്പുറം ഒന്നുമില്ലെന്നതാണു സത്യം. അല്ലെങ്കിലും ഇത് കളി വേറെയാണ്. മഴ നോക്കി ഇവിടെ ആരും മൈതാനത്ത്‌ എത്താറില്ല. പത്ത് പന്തെറിഞ്ഞാരും വെള്ളക്കുപ്പി തേടാറുമില്ല. പുല്ലും കല്ലും നോക്കി കളി ഗണിക്കാനും ആര്‍ക്കുമാകില്ല. വെള്ള വരയിട്ട് വല കെട്ടാനൊരു ഇടം കിട്ടിയാൽ വിസിലൂതിയങ്ങു തുടങ്ങുകയാണ്. - #ownvoicechallenge  #ownvoices  #instagood  #instafeed  #instagram  #ınstadaily #music  #singing  #singersofinstagram  #instasong  #tiktoksingers  #tiktokmalayalam  #tiktok  #instamusic  #instaexplore  #instasupport  #bornoninstagram  #viralsong  #viralvideos  #viraltalent  #instafeed  #instamusic #keralablasters #mallu #comedy #troll #footballplayers #video #watermelon #bday #uefa #handicrafts

#ownvoicechallenge #ownvoices #instagood #instafeed #instagram #music #singing #singersofinstagram #instasong #tiktoksingers #tiktokmalayalam #tiktok #instamusic #instaexplore #instasupport #bornoninstagram #viralsong #viralvideos #viraltalent #instafeed #instamusic #keralablasters #mallu #comedy #troll #footballplayers #video #watermelon #bday #uefa #handicrafts

Instagram Follow Adder