Visit on Instagram

“One of the first conditions of happiness is that the link between man and his surroundings shall not be broken.” .
.
Inframe : #jithin_red_devil_ 💚
.
നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വെളിച്ചത്തിലൂടെ ലഭിക്കുന്ന ഊർജം , നമ്മൾ കഴിയുന്ന ഭക്ഷണം- ഇവയെല്ലാം ജഗദീശ്വരിയുടെ അനുഗ്രഹമാണെന്ന് അറിഞ്ഞിട്ടും, വ്യക്തി, രാഷ്ട്രീയ കാരണങ്ങളാൽ നാം എല്ലാം നശിപ്പിച്ചു പോകുന്നു. അതൊരു പതിവായി മാറിയപ്പോൾ പ്രകൃതിദേവി അവളുടെ പഴയ അവസ്ഥയിൽ വരുവാൻ നിർബന്ധിതയായി. നാം അതിനെ മഹാപ്രളയമായി പേരു നൽകി വീണ്ടും ഒരു നിരീശ്വരവാദിയായി മാറി. സന്തുലിതാവസ്ഥ മാറിയതിന്റെ കാരണം അവൻ തന്നെയാണെന്ന് അറിയാമായിരുന്നിട്ടും അവൻ പ്രകൃതിക്കു മേൽ വിരൽ ചൂണ്ടി. .
ഇതൊക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ വെറും ഒളിച്ചോട്ടം മാത്രമാണ്. അല്ലയോ മാനവ, നീ ഒരു പക്ഷെ കളങ്കമുള്ള രാഷ്ട്രീയനേതാവോ, ക്വാറി ഉടമയോ, കാട്ടു മരങ്ങൾ മോഷ്ട്ടിക്കുന്നവനോ, മൃഗങ്ങളെ ചതിയിലൂടെ കൊല്ലുന്നവനോ ആയിരിക്കാം. നീ ചെയ്യുന്ന തെറ്റിന്റെ ഫലം നീ തന്നെ അനുഭവിക്കും. അതിനു നീ പ്രകൃതിയെ കുറ്റം പറഞ്ഞതു കൊണ്ട് രക്ഷയില്ല. .
. 
മനുഷ്യന്റെ ഇടപെടൽ കൂടും തോറും പ്രകൃതിദേവി പവിത്രയാകുമെന്ന് വീണ്ടും വീണ്ടും തെളിക്കപെടുന്നു .നാളത്തെ തലമുറയ്ക്ക് സൗക്യം ലഭിക്കണമെങ്കിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞ, കാർബൺ ബഹി‍ർഗമനം പരമാവധിയില്ലാത്ത, മാലിന്യമൊഴിഞ്ഞ, സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദ ബോധമുള്ള മനുഷ്യരും ഈ തലമുറയിൽ നിലനിൽക്കേണ്ടത് അനിവാര്യം തന്നെയാണ്. ~തിന്മയെ നന്മ കൊണ്ട് നേരിടാം. അതിനായി നമ്മുക്ക് പ്രാർത്ഥിക്കാം. #enteezhuth © 
#malayalamwritings #malayalamtypography #entevarikal
.
ജഗത് സ്ഥിതേ ജഗന്മതിർ മഹാലക്ഷ്മി നമോസ്തുതേ 🙏
.
.
#environmentday #environment #protectearth #environmentallyfriendly #geographer #environmentalist #savenature #indiaculture #savenatureforourfuture #savenature🌎
#malayalamsong #mylifelines #keralaquotes #beingmalayali #incredibleindia #liketime #likeforlikes #likeforlike #likesforlike #rainlove #motherearthlove #motherearthliving #skylove #naturediversity #riverlove #malayalamsong

“One of the first conditions of happiness is that the link between man and his surroundings shall not be broken.” . . Inframe : #jithin_red_devil_ 💚 . നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വെളിച്ചത്തിലൂടെ ലഭിക്കുന്ന ഊർജം , നമ്മൾ കഴിയുന്ന ഭക്ഷണം- ഇവയെല്ലാം ജഗദീശ്വരിയുടെ അനുഗ്രഹമാണെന്ന് അറിഞ്ഞിട്ടും, വ്യക്തി, രാഷ്ട്രീയ കാരണങ്ങളാൽ നാം എല്ലാം നശിപ്പിച്ചു പോകുന്നു. അതൊരു പതിവായി മാറിയപ്പോൾ പ്രകൃതിദേവി അവളുടെ പഴയ അവസ്ഥയിൽ വരുവാൻ നിർബന്ധിതയായി. നാം അതിനെ മഹാപ്രളയമായി പേരു നൽകി വീണ്ടും ഒരു നിരീശ്വരവാദിയായി മാറി. സന്തുലിതാവസ്ഥ മാറിയതിന്റെ കാരണം അവൻ തന്നെയാണെന്ന് അറിയാമായിരുന്നിട്ടും അവൻ പ്രകൃതിക്കു മേൽ വിരൽ ചൂണ്ടി. . ഇതൊക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ വെറും ഒളിച്ചോട്ടം മാത്രമാണ്. അല്ലയോ മാനവ, നീ ഒരു പക്ഷെ കളങ്കമുള്ള രാഷ്ട്രീയനേതാവോ, ക്വാറി ഉടമയോ, കാട്ടു മരങ്ങൾ മോഷ്ട്ടിക്കുന്നവനോ, മൃഗങ്ങളെ ചതിയിലൂടെ കൊല്ലുന്നവനോ ആയിരിക്കാം. നീ ചെയ്യുന്ന തെറ്റിന്റെ ഫലം നീ തന്നെ അനുഭവിക്കും. അതിനു നീ പ്രകൃതിയെ കുറ്റം പറഞ്ഞതു കൊണ്ട് രക്ഷയില്ല. . . മനുഷ്യന്റെ ഇടപെടൽ കൂടും തോറും പ്രകൃതിദേവി പവിത്രയാകുമെന്ന് വീണ്ടും വീണ്ടും തെളിക്കപെടുന്നു .നാളത്തെ തലമുറയ്ക്ക് സൗക്യം ലഭിക്കണമെങ്കിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞ, കാർബൺ ബഹി‍ർഗമനം പരമാവധിയില്ലാത്ത, മാലിന്യമൊഴിഞ്ഞ, സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദ ബോധമുള്ള മനുഷ്യരും ഈ തലമുറയിൽ നിലനിൽക്കേണ്ടത് അനിവാര്യം തന്നെയാണ്. ~തിന്മയെ നന്മ കൊണ്ട് നേരിടാം. അതിനായി നമ്മുക്ക് പ്രാർത്ഥിക്കാം. #enteezhuth © #malayalamwritings #malayalamtypography #entevarikal . ജഗത് സ്ഥിതേ ജഗന്മതിർ മഹാലക്ഷ്മി നമോസ്തുതേ 🙏 . . #environmentday #environment #protectearth #environmentallyfriendly #geographer #environmentalist #savenature #indiaculture #savenatureforourfuture #savenature🌎 #malayalamsong #mylifelines #keralaquotes #beingmalayali #incredibleindia #liketime #likeforlikes #likeforlike #likesforlike #rainlove #motherearthlove #motherearthliving #skylove #naturediversity #riverlove #malayalamsong

#jithin_red_devil_ #enteezhuth #malayalamwritings #malayalamtypography #entevarikal #environmentday #environment #protectearth #environmentallyfriendly #geographer #environmentalist #savenature #indiaculture #savenatureforourfuture #savenature #malayalamsong #mylifelines #keralaquotes #beingmalayali #incredibleindia #liketime #likeforlikes #likeforlike #likesforlike #rainlove #motherearthlove #motherearthliving #skylove #naturediversity #riverlove #malayalamsong

Instagram Follow Adder