Visit on Instagram

കേരളാ സെവൻസിലെ jinghan... കാൽപന്തുകളിയിൽ പേരുകേട്ട  കൊടിയത്തൂരിന്റെ  മണ്ണിൽ നിന്നും ഉദിച്ചുയർന്ന മിന്നും താരം. കുതിച്ചു പാഞ്ഞു വരുന്ന ഏത് വലിയ മുന്നേറ്റ താരത്തേയും പിടിച്ചുകെട്ടുന്ന ഒറ്റകൊമ്പൻ. ഖത്തറിന്റെ മണ്ണിലും തന്റെ കാൽപന്തിന്റെ സൗന്ദര്യം കാണിച്ചുകൊടുത്ത Defender. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം സെവൻസിലും, ഇലവൻസിലും, കാൽപന്തു കൊണ്ട് ഇന്ദ്രജാലം തീർത്ത താരം. ഇനി  ഭാഗ്യത്തിന്റെ പൊൻ തൂവ്വൽ വീണാൽ I League ടീമിൽ വരെ കളിക്കാൻ ചാൻസുള്ള താരം..... Abin Thakkudu ന്  ജന്മദിനാശംസകൾ......🥳🥳❤❤
.
.
.
. .
.
.
.
.
.
.
. #kerala  #malappuram #kl10

കേരളാ സെവൻസിലെ jinghan... കാൽപന്തുകളിയിൽ പേരുകേട്ട കൊടിയത്തൂരിന്റെ മണ്ണിൽ നിന്നും ഉദിച്ചുയർന്ന മിന്നും താരം. കുതിച്ചു പാഞ്ഞു വരുന്ന ഏത് വലിയ മുന്നേറ്റ താരത്തേയും പിടിച്ചുകെട്ടുന്ന ഒറ്റകൊമ്പൻ. ഖത്തറിന്റെ മണ്ണിലും തന്റെ കാൽപന്തിന്റെ സൗന്ദര്യം കാണിച്ചുകൊടുത്ത Defender. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം സെവൻസിലും, ഇലവൻസിലും, കാൽപന്തു കൊണ്ട് ഇന്ദ്രജാലം തീർത്ത താരം. ഇനി ഭാഗ്യത്തിന്റെ പൊൻ തൂവ്വൽ വീണാൽ I League ടീമിൽ വരെ കളിക്കാൻ ചാൻസുള്ള താരം..... Abin Thakkudu ന് ജന്മദിനാശംസകൾ......🥳🥳❤❤ . . . . . . . . . . . . #kerala #malappuram #kl10

#kerala #malappuram #kl10

Instagram Follow Adder