Visit on Instagram

പിടയുന്ന ഹൃദയവും....
നിറഞ്ഞ കണ്ണും.... വിറയ്ക്കുന്ന കൈകളും... ഇതല്ലാതെ എന്നിൽ ഒന്നുമില്ല. 😔
പാപക്കടലാൽ ഒഴുകുന്ന എന്റെ ഈ ഹൃദയത്തിന് അങ്ങയെ ആഗ്രഹിക്കാൻ ഒരു അവകാശവുമില്ല എന്ന് എനിക്കറിയാം... 😔
പാപം എന്നാൽ എന്ത് എന്ന് പോലും അറിയാത്ത അങ്ങയുടെ ആ ഹൃദയത്തിൽ കുടിലിരിക്കാൻ എനിക്കൊരു ഇടം തരുമോ നബിയെ.. 🥺😭😭
ഇതൊരു സ്വാർത്ഥതയാണോ നബിയെ.. എന്റെ അത്യാഗ്രഹമാണോ... 😭😭😔
സിദ്ധീഖ് തങ്ങൾ മുതൽ ഇന്ന് വരെയുള്ള.. അങ്ങയെ പ്രണയിക്കുന്ന  അങ്ങേക്ക് വേണ്ടി ജീവിക്കുന്ന കോടാനുകോടി മുഹിബ്ബീങ്ങൾ ഉണ്ടാകുമ്പോൾ...... 😟പ്രണയം എന്നാൽ എന്ത് എന്ന് പോലും അറിയാത്ത ഈ പാപിക്ക് അങ്ങയെ ആഗ്രഹിക്കാൻ എന്ത് അവഗഷമാണ് നബിയേ..😭😭😭
എന്തിന്.. അങ്ങ് ജനിക്കും മുമ്പ് തന്നെ  അങ്ങയെ പ്രണയിച്ച... അങ്ങയുടെ ഉമ്മത്താകാൻ കൊതിച്ച എത്ര അമ്പിയാക്കന്മാർ.. 😟😔. അവരൊക്കെ ഉണ്ടാകുമ്പോൾ ഈ പാപി??? 😭😭🥺🥺
അങ്ങയുടെ ഉമ്മത്തായി ജനിച്ചിട് പോലും ഈ പാപിക്ക് നന്ദി എന്നത് ഇല്ലല്ലോ നബിയേ 😭😭
അങ്ങ് അരുത് എന്ന് പറഞ്ഞ എല്ലാം രോമത്തെ പോലെ നിസ്സാരമായി കണ്ടു ചെയ്യുന്നുണ്ടല്ലോ നബിയെ.. 😭
അർഹത ഇല്ലെങ്കിലും ആഗ്രഹിച്ചു പോകുന്നു നബിയെ 🥺...
സ്വീകരിക്കില്ലേ നബിയേ😭 😭.. 💚صلى الله على محمد صلى الله عليه وسلم💚
#madeena_munawara #madeena #ishqsubhanallah #loveprophet #rasoolallah #lovequotes #mywork #muthnabi #muthnabiishtam #love #islam @Muthnabi @muthrasool

പിടയുന്ന ഹൃദയവും.... നിറഞ്ഞ കണ്ണും.... വിറയ്ക്കുന്ന കൈകളും... ഇതല്ലാതെ എന്നിൽ ഒന്നുമില്ല. 😔 പാപക്കടലാൽ ഒഴുകുന്ന എന്റെ ഈ ഹൃദയത്തിന് അങ്ങയെ ആഗ്രഹിക്കാൻ ഒരു അവകാശവുമില്ല എന്ന് എനിക്കറിയാം... 😔 പാപം എന്നാൽ എന്ത് എന്ന് പോലും അറിയാത്ത അങ്ങയുടെ ആ ഹൃദയത്തിൽ കുടിലിരിക്കാൻ എനിക്കൊരു ഇടം തരുമോ നബിയെ.. 🥺😭😭 ഇതൊരു സ്വാർത്ഥതയാണോ നബിയെ.. എന്റെ അത്യാഗ്രഹമാണോ... 😭😭😔 സിദ്ധീഖ് തങ്ങൾ മുതൽ ഇന്ന് വരെയുള്ള.. അങ്ങയെ പ്രണയിക്കുന്ന അങ്ങേക്ക് വേണ്ടി ജീവിക്കുന്ന കോടാനുകോടി മുഹിബ്ബീങ്ങൾ ഉണ്ടാകുമ്പോൾ...... 😟പ്രണയം എന്നാൽ എന്ത് എന്ന് പോലും അറിയാത്ത ഈ പാപിക്ക് അങ്ങയെ ആഗ്രഹിക്കാൻ എന്ത് അവഗഷമാണ് നബിയേ..😭😭😭 എന്തിന്.. അങ്ങ് ജനിക്കും മുമ്പ് തന്നെ അങ്ങയെ പ്രണയിച്ച... അങ്ങയുടെ ഉമ്മത്താകാൻ കൊതിച്ച എത്ര അമ്പിയാക്കന്മാർ.. 😟😔. അവരൊക്കെ ഉണ്ടാകുമ്പോൾ ഈ പാപി??? 😭😭🥺🥺 അങ്ങയുടെ ഉമ്മത്തായി ജനിച്ചിട് പോലും ഈ പാപിക്ക് നന്ദി എന്നത് ഇല്ലല്ലോ നബിയേ 😭😭 അങ്ങ് അരുത് എന്ന് പറഞ്ഞ എല്ലാം രോമത്തെ പോലെ നിസ്സാരമായി കണ്ടു ചെയ്യുന്നുണ്ടല്ലോ നബിയെ.. 😭 അർഹത ഇല്ലെങ്കിലും ആഗ്രഹിച്ചു പോകുന്നു നബിയെ 🥺... സ്വീകരിക്കില്ലേ നബിയേ😭 😭.. 💚صلى الله على محمد صلى الله عليه وسلم💚 #madeena_munawara #madeena #ishqsubhanallah #loveprophet #rasoolallah #lovequotes #mywork #muthnabi #muthnabiishtam #love #islam @Muthnabi @muthrasool

#madeena_munawara #madeena #ishqsubhanallah #loveprophet #rasoolallah #lovequotes #mywork #muthnabi #muthnabiishtam #love #islam

Instagram Follow Adder