Visit on Instagram

എന്തൊരു വാചകമടി ആർന്നു.... ശട പടേ എന്നല്ലാർന്നോ മെസ്സേജുകൾ....വരവും പോക്കും കണ്ണടച്ചു തുറക്കും വേഗത്തിൽ....അത്രയേറെ പ്രിയപ്പെട്ടവർ ആയിരുന്നു അങ്ങേതലക്കൽ....എന്നാൽ എന്നോ അറിയാതെ വന്ന ഒരു ചെറിയ വഴക്ക്....അന്നത്തോടെ എന്നായാലും മെസ്സേജുകളുടെ പ്രവാഹം നിലച്ചു......ശരിക്കും പറഞ്ഞാൽ പലയിടത്തും ഇത്തവണത്തെ മഴ പെയ്ത് ഒഴിഞ്ഞപ്പോഴത്തെ അവസ്ഥ പോലെയായി....

എന്തൊരു വാചകമടി ആർന്നു.... ശട പടേ എന്നല്ലാർന്നോ മെസ്സേജുകൾ....വരവും പോക്കും കണ്ണടച്ചു തുറക്കും വേഗത്തിൽ....അത്രയേറെ പ്രിയപ്പെട്ടവർ ആയിരുന്നു അങ്ങേതലക്കൽ....എന്നാൽ എന്നോ അറിയാതെ വന്ന ഒരു ചെറിയ വഴക്ക്....അന്നത്തോടെ എന്നായാലും മെസ്സേജുകളുടെ പ്രവാഹം നിലച്ചു......ശരിക്കും പറഞ്ഞാൽ പലയിടത്തും ഇത്തവണത്തെ മഴ പെയ്ത് ഒഴിഞ്ഞപ്പോഴത്തെ അവസ്ഥ പോലെയായി...."ശൂന്യ ശൂന്യ".....എന്നാലും വിട്ടുകൊടുക്കാൻ താൽപര്യമില്ല...പഴയതുപോലെ ആകണം...പിണക്കത്തെ ദൂരെ കൊണ്ടോയി കളയണം...ഒത്തിരി കാലമൊന്നും പിരിഞ്ഞിരിക്കാൻ പറ്റത്തില്ല....അതെങ്ങനാ....ആത്മാർത്ഥസൗഹൃദങ്ങൾ ആയിപോയില്ലേ.....❤❤❤ #malayalam #malayalamquotes #mallureposts #malayalamcaliography #malayalamtypograhy #mallupage #malluqoutes #malluwood #malayalamkavithakal #malayali #malluquote #malluz_of_kerla #mallu#malayalam #malayalamquotes💔 #mallugram #malayalamquotes #malayalamquotes📝 #malayalamquote #malayalipage #malayalamtypo #typography #imalayali #malayali_vibes #friends #friendshipquotes #friendship #qoutes #insta#instavibes

#malayalam #malayalamquotes #mallureposts #malayalamcaliography #malayalamtypograhy #mallupage #malluqoutes #malluwood #malayalamkavithakal #malayali #malluquote #malluz_of_kerla #mallu #malayalam #malayalamquotes #mallugram #malayalamquotes #malayalamquotes #malayalamquote #malayalipage #malayalamtypo #typography #imalayali #malayali_vibes #friends #friendshipquotes #friendship #qoutes #insta #instavibes

Instagram Follow Adder