Visit on Instagram

അമ്മ എന്ന വാക്കിനാൽ തുടങ്ങും മലയാളം എന്ന ഭാഷ. പിന്നെ മണ്ണിന് മണമെന്തന്നറിയുന്ന കർഷകനായ അ മലയാളിയും. പിന്നെ കരിക്കിൻ വെള്ളവും അനുരാഗവും നിറഞ്ഞ കേര വൃക്ഷത്തിന്റെ നാട്. നമ്മുടെ എല്ലാ കനിവുകളുടെയും കനലുകളുടെയും സ്വന്തം സൃഷ്ടാവായ  ദൈവത്തിന്റെ സ്വന്തം നാട്. മതേതര കേരളത്തിനായി കൈകോർക്കാം.......... കേരളപ്പിറവി ദിനാശംസകൾ #november #1 #keralapiravi #happy #day

#november #1 #keralapiravi #happy #day

Instagram Follow Adder